Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obit

Europe

യു​കെ​യി​ൽ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ലെ​സ്‌​ലി കെ. ​ജോ​ൺ അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട: യു​കെ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ലെ​സ്‌​ലി കെ. ​ജോ​ൺ (39) അ​ന്ത​രി​ച്ചു. ച​ന്ദ​ന​പ്പ​ള്ളി കു​റ്റി​വ​ട​ക്കേ​തി​ൽ പു​ത്ത​ൻ​കാ​വി​ൽ കെ. ​കോ​ശി​യു​ടെ​യും ഹി​ൽ​ഡ കോ​ശി​യു​ടെ​യും മ​ക​നാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ലെ​സ്‌ലി പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ക​യും ചെ​യ്തെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ് ഭാ​ര്യ സു​നി​ഷ​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം പു​തി​യൊ​രു ജീ​വി​തം സ്വ​പ്നം​ക​ണ്ട് ലെ​സ്‌ലി യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. അ​വി​ടെ കെ​ല്ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ പ്രൊ​ക്യു​ർ​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും ആ​ത്മാ​ർ​ഥ​മാ​യ സേ​വ​ന​വും കൊ​ണ്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ്നേ​ഹ​വും ആ​ദ​ര​വും നേ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ൽ ലെ​സ്‌ലിയു​ടെ മൃ​ത​ദേ​ഹം ഹാ​രോ​യി​ലെ നോ​ർ​ത്ത്‌​വി​ക് പാ​ർ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​യ​മ​പ​ര​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സീ​സി​ന്‍റെ സം​സ്‌​കാ​രം ശ​നി​യാ​ഴ്ച

ഡാ​ള​സ്: ടെ​ക്സ​സി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും നോ​ർ​ത്ത് ടെ​ക്‌​സ​സ് ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക​നേ​താ​വും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സി​ന്‍റെ സം​സ്ക്കാ​ര​ച​ട​ങ്ങു​ക​ൾ വെ​ള്ളി​യാ​ഴ്‌​ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും.

ടെ​ക്‌​സ​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ സാ​ഹി​ത്യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​നു​ശോ​ച​ന​സ​ന്ദേ​ശം അ​ർ​പ്പി​ക്കും. അ​ഞ്ച് ദ​ശ​ക​ത്തി​ലേ​റെ ഡാ​ള​സ് കൗ​ണ്ടി പാ​ർ​ക്ക​ലാ​ൻ​ഡ് ഹോ​സ്‌​പി​റ്റ​ലി​ൽ ന​ഴ്സിം​ഗ് സൂ​പ്ര​വെെ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ച ഫ്രാ​ൻ​സീ​സ് ഡാ​ള​സി​ലെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ നേ​തൃ​ത്വ​മേ​കി​യി​ട്ടു​ണ്ട്.

അ​ന്ത​രി​ച്ച സി​നി​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും സി​നി​മ നി​ർ​മാ​താ​വു​മാ​യ സി.​എ​ൽ. ഫ്രാ​ൻ​സീ​സ് ഭ​ർ​ത്താ​വാ​ണ്. അ​ന്ത​രി​ച്ച പ്ര​ശ​സ്‌​ത ന​ട​ൻ ജ​യ​ൻ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ശാ​പ​മോ​ക്ഷം എ​ന്ന മ​ല​യാ​ള ചി​ത്രം നി​ർ​മി​ച്ച​ത് സി. ​എ​ൽ. ഫ്രാ​ൻ​സീ​സാ​ണ്. റോ​മി​യോ ഫ്രാ​ൻ​സീ​സ്, ബോ​ബി ഫ്രാ​ൻ​സീ​സ്, എ​ന്നി​വ​ർ മ​ക്ക​ളും ബ​ബി​ത ഫ്രാ​ൻ​സീ​സ് മ​രു​മ​ക​ളും മാ​യാ ഫ്രാ​ൻ​സീ​സ് കൊ​ച്ചു​മ​ക​ളു​മാ​ണ്.

ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സീ​സ് ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ന്‍റെ​യും കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ന്‍റെ​യും സ്ഥാ​പ​ക അം​ഗ​മാ​ണ്.

കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്‌​ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ വേ​ക്ക് സ​ർ​വീ​സും ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 9.15ന് ​കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ത​ന്നെ സം​സ്കാ​ര​ശ്രൂ​ശ​ഷ​ക​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ഗാ​ർ​ല​ൻ​ഡ് സെ​ക്ര​ട്ട് ഹാ​ർ​ട്ട് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​മി​യോ ഫ്രാ​ൻ​സീ​സ് - 972 897 8063, ബോ​ബി ഫ്രാ​ൻ​സീ​സ് - 214 535 4746, ബി​നോ​യി സെ​ബാ​സ്റ്റ്യ​ൻ - 214 274 5582, ജേ​ക്ക​ബ് മാ​ത്യു(​ബാ​ബു) - 972 824 9784.

NRI

ഉ​ഷാ സൈ​മ​ൺ അ​ന്ത​രി​ച്ചു

ടൊ​റ​ന്‍റോ: കൊ​ച്ചി ക​ലൂ​രി​ൽ ക​തൃ​ക്ക​ട​വ് വാ​ദ്ധ്യാ​ർ റോ​ഡി​ൽ പൊ​യ്ക​യി​ൽ ക​ലം​പൊ​ട്ടു​വി​ള​യി​ൽ ഉ​ഷാ സൈ​മ​ൺ (72) അ​ന്ത​രി​ച്ചു. കു​ണ്ട​റ ആ​റു​മു​റി​ക്ക​ട ക​ലം​പൊ​ട്ടു​വി​ള​യി​ൽ തോ​മ​സ് സൈ​മ​ൺ ആ​ണ് ഭ​ർ​ത്താ​വ്.

തു​മ്പ​മ​ൺ വ​ട​ക്കി​ട​ത്തു വീ​ട്ടി​ൽ അ​ന്ത​രി​ച്ച വി.​സി. തോ​മ​സി​ന്‍റെ​യും ചി​ന്ന​മ്മ തോ​മ​സി​ന്‍റെ​യും മൂ​ത്ത മ​ക​ളാ​ണ്. മ​ക്ക​ൾ: ആ​ൻ ഷേ​മ ജോ​യ് (കാ​ന​ഡ), ഷെ​റി​ൻ മീ​ന സോ​ബേ​ഴ്‌​സ് (കൊ​ച്ചി). മ​രു​മ​ക്ക​ൾ: ജോ​യ് കു​രു​വി​ള (കാ​ന​ഡ), സോ​ബേ​ഴ്‌​സ് ജോ​ർ​ജ് (കൊ​ച്ചി). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സാ രാ​ജു, ചെ​റി​യാ​ൻ തോ​മ​സ്.

പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച വെെകുന്നേരം നാല് മു​ത​ൽ സ്വ​ഭ​വ​ന​ത്തി​ൽ. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച 11ന് ​കു​ണ്ട​റ ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.

NRI

ഡെ​നി​ന്‍ സ​ജി​യു​ടെ സം​സ്കാ​രം ഇ​ന്ന്

ആ​ഹ​ന്‍: ജ​ര്‍​മ​നി​യി​ലെ ആ​ഹ​നി​ല്‍ ജീ​വ​നൊ​ടു​ക്കി​യ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്‍ വ​ല്യ​യ്യ​ത്ത് ഡെ​നി​ന്‍​വി​ല്ല ഡെ​നി​ന്‍ സ​ജി​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ​ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്നും എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ന്യൂ​ഡ​ല്‍​ഹി വ​ഴി തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.15ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് ഡെ​നി​ന്‍റെ കു​ടും​ബം മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി നോ​ര്‍​ക്ക​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്ണി​ലു​ള്ള സ്വ​ഭ​വ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് കൊ​ണ്ടു​വ​ന്ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച് ഉ​ച്ച​യ്ക്ക് 12.30ന് ​കൊ​ടു​മ​ണ്‍ ഈ​സ്റ്റ് സെ​ന്‍റ് സെ​ഹി​യോ​ന്‍ മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍. കൊ​ടു​മ​ണ്‍ വ​ല്യ​യ്യ​ത്ത് ഡെ​നി​ന്‍​വി​ല്ല വി.​ഡി. സ​ജി​യു​ടെ​യും എ​ല്‍​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി ഡോ​ണ.

ആ​ഹ​ന്‍ ആ​ര്‍​ഡ​ബ്ല്യു​ടി​എ​ച്ച് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ജി​യോ​ള​ജി​യി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യും 26 വ​യ​സു​കാ​ര​നു​മാ​യ ഡെ​നി​ന്‍ ന​വം​ബ​ര്‍ 20നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര​മ​ന്ത്രാ​ല​യം, ബ​ര്‍​ലി​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി, ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്, നോ​ര്‍​ക്ക (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച് പൂ​ര്‍​ത്തി​യാ​ക്കി​യ​ത് ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ലാ​ണ്.

NRI

സ്റ്റാ​ൻ​ലി ജോ​സ​ഫ് അ​ന്ത​രി​ച്ചു

തൃ​ശൂ​ർ: നാ​ല് പ​തി​റ്റാ​ണ്ടോ​ളം ഡാ​ള​സി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഗാ​ർ​ലാ​ൻ​ഡ് ഐ​എ​സ്ഡി മു​ൻ ജീ​വ​ന​ക്കാ​ര​നും നാ​ല് വ​ർ​ഷ​മാ​യി തൃ​ശൂ​ർ അ​ഞ്ചേ​രി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ സ്റ്റാ​ൻ​ലി ജോ​സ​ഫ് (ബോ​ബി - 63) അ​ന്ത​രി​ച്ചു.

പ​രേ​ത​രാ​യ തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് അ​റ​ക്ക​ൽ ജോ​സ് - അ​ന്ന​മ്മ​ടീ​ച്ച​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബോ​ബി. ഭാ​ര്യ: ജി​ജി ജോ​സ​ഫ്. മ​ക്ക​ൾ ജെ​നി​ഫ​ർ, അ​ഞ്ജ​ന. മ​രു​മ​ക​ൻ റൂ​ബ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ ജോ​സ​ഫ്, മേ​ഴ്‌​സി, ത​മ്പി, ജെ​സി, റോ​യ് (എ​ല്ലാ​വ​രും ഡാ​ള​സ്), സൂ​സി(​ആ​ഫ്രി​ക്ക).

മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വെെ​കു​ന്നേ​രം 5.30ന് ​സ്വ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​നെ​ല്ലി​ക്കു​ന്ന് സി​യോ​ൺ ബ്ര​ദേ​ഴ്സ് ച​ർ​ച്ചി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ശു​ശ്രൂ​ഷ​യ​ക്ക് ശേ​ഷം പ​റ​വ​ട്ടാ​നി​യി​ലു​ള്ള ക്രി​സ്ത്യ​ൻ ബ്ര​ദേ​ഴ്സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9946895937.

NRI

മേ​രി ജോ​സ​ഫ് അ​ന്ത​രി​ച്ചു

ഫ്ലോ​റി​ഡ: ക​ള​ത്തൂ​ക്ക​ട​വ് പാ​റ​ക്ക​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി ജോ​സ​ഫ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ന് ​ക​ള​ത്തൂ​ക്ക​ട​വ് സെ​ന്‍റ് ജോ​ൺ വി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി തെ​ക്കേ​മു​റി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​രി, പ​രേ​ത​നാ​യ സ​ണ്ണി, എ​ൽ​സ​മ്മ സാ​ലി (ഫ്ലോ​റി​ഡ), റോ​സ​മ്മ നി​ർ​മ​ല (ഫ്ലോ​റി​ഡ), പ​രേ​ത​നാ​യ മാ​ത്യു, ജോ​സ് സ​ജി, ജെ​യിം​സ്, ടെ​സി (ഫ്ലോ​റി​ഡ), ആ​ൻ​സി, ജി​ൻ​സി, ജോ​മി (ഫ്ലോ​റി​ഡ).

മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, പ​രേ​ത​യാ​യ റോ​സ​മ്മ, പ​രേ​ത​നാ​യ ആ​ന്‍റ​ണി, മോ​ഹ​ൻ, ആ​ലീ​സ്, ബെ​റ്റി, ആ​ൻ​സ​മ്മ, ജോ​യ്, ഷി​ബു, സാ​ബു, മ​ഞ്ജു​ഷ. പ​രേ​ത​യ​ക്ക് 26 കൊ​ച്ചു​മ​ക്ക​ളു​ണ്ട്.

NRI

ആ​ന്‍റ​ണി ചെ​റി​യാ​ൻ ന്യൂ​ജ​ഴ്സി​യി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​ജ​ഴ്സി: തൃ​ശൂ​ര്‍ പു​ത്തൂ​ര്‍ വീ​ട്ടി​ല്‍ പ​രേ​ത​രാ​യ ചെ​റി​യാ​ന്‍ - മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ന്‍റ​ണി ചെ​റി​യാ​ന്‍ (66) ന്യൂ​ജ​ഴ്സി​യി​ല്‍ അ​ന്ത​രി​ച്ചു. തൃ​ശൂ​ര്‍ അ​ക്കി​ക്കാ​വ് ചീ​ര​ന്‍ കു​ടും​ബാം​ഗം ഷീ​ല​യാ​ണ് ഭാ​ര്യ.

മ​ക്ക​ള്‍: മ​റീ​ന, ഫ്ര​ഡി. മ​രു​മ​ക്ക​ള്‍: ജോ​ണ്‍, ശാ​ലു. സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്യൂ​സ്, കു​രി​യ​ന്‍, ഇ​ട്ടി, കു​ഞ്ഞു​മോ​ള്‍, ജോ​യ​ല്‍, സ്മി​ത.

പൊ​തു​ദ​ര്‍​ശ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ വി​ല്യം ജെ ​ലെ​ബ​ര്‍ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).

സം​സ്കാ​ര ശു​ശ്രൂ​ഷ - സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 10 വ​രെ വി​ല്യം ജെ ​ലെ​ബ​ര്‍ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).

തു​ട​ര്‍​ന്ന് 11.30ന് ​പ്ല​സ​ന്‍റ് ഹി​ൽ സെ​മി​ത്തേ​രി​യി​ല്‍ (Pleasant Hill Cemetery, Pleasant Hill Road, Chester, NJ 07930) സം​സ്കാ​ര​വും ന​ട​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡേ​വി​ഡ് ചീ​ര​ന്‍ +1 (413) 441-4975.

Latest News

Corehub Up